Select Page
കുടുംബശ്രീ എറണാകുളം ജില്ലാ കായികമേള വടവുകോട്-പുത്തന്‍കുരിശിന് ഒന്നാം സ്ഥാനം.

കുടുംബശ്രീ എറണാകുളം ജില്ലാ കായികമേള വടവുകോട്-പുത്തന്‍കുരിശിന് ഒന്നാം സ്ഥാനം.

പെരുമ്പാവൂര്‍: കുടുംബശ്രീ എറണാകുളം ജില്ലാ കായികമേളയില്‍ വടവുകോട്-പുത്തന്‍കുരിശ് സിഡിഎസ് 25 പോയിന്റോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്ത് 22 പോയിന്റ് നേടി കീരംപ്പാറ സിഡിഎസ് എത്തി. ജില്ലാ കായികമേള എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഉദ്ഘാടനം...
ജില്ലാ പരിസ്ഥിതി ദിനാചരണം തണ്ടേക്കാട് ജമാഅത്ത് സ്ക്കൂളില്‍ നടന്നു.

ജില്ലാ പരിസ്ഥിതി ദിനാചരണം തണ്ടേക്കാട് ജമാഅത്ത് സ്ക്കൂളില്‍ നടന്നു.

പെരുമ്പാവൂർ ∙ സാമൂഹിക വനവൽക്കരണ വിഭാഗവും വനം–വന്യജീവി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ ഉദ്ഘാടനം ചെയ്തു. വനംവകുപ്പ് വിദ്യാലയങ്ങൾക്കു നൽകുന്ന ഫലവൃക്ഷത്തൈകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
കുട്ടികള്‍ക്ക്  ജാഗ്രതോത്സവവുമായി പെരുബാവൂര്‍ നഗരസഭ

കുട്ടികള്‍ക്ക് ജാഗ്രതോത്സവവുമായി പെരുബാവൂര്‍ നഗരസഭ

പെരുമ്പാവൂര്‍: പകര്‍ച്ചവ്യാധികളും പനിമരണങ്ങളും ഒഴിവാക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടി കുടുംബശ്രീയുമായി സഹകരിച്ച് നഗരസഭയില്‍ ജാഗ്രതോത്സവം സംഘടിപ്പിച്ചു. വ്യക്തി...
മലനീകരണ നിയന്ത്രണം. നാസ് പ്ലൈവുഡ് കബനിക്ക് മുന്നാം തവണയും അംഗീകാരം

മലനീകരണ നിയന്ത്രണം. നാസ് പ്ലൈവുഡ് കബനിക്ക് മുന്നാം തവണയും അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പരിസ്ഥിതി അവാര്‍ഡ് പെരുമ്പാവൂര്‍ അല്ലപ്ര നാസ് പ്ലൈവുഡ്‌സിന് ലഭിച്ചു. വ്യവസായ മന്ത്രി എ.സി.മൊയ്തീനില്‍ നിന്ന് കമ്പനിയുടമ എം.എം.നിസാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഇതിന് മുമ്പ് 2012ലും 2015ലും...