Select Page
നഗരത്തിലെ യാത്ര ദുരിതത്തിനു വിരാമമാകുവാന്‍ ബൈപ്പാസ് യാഥാര്‍ത്യമാവുന്നു.അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങി.

നഗരത്തിലെ യാത്ര ദുരിതത്തിനു വിരാമമാകുവാന്‍ ബൈപ്പാസ് യാഥാര്‍ത്യമാവുന്നു.അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങി.

പെരുബാവൂര്‍ നവാസികളുടെ നിരവധി വര്‍ഷത്തെ മുറവിളിക്കൊടുവില്‍ നഗരത്തിനു തെക്ക് ഭാഗത്ത്  പാലക്കാട്ടുതാഴം മുതല്‍  ഗവ ആശുപത്രിക്ക് കിഴക്കുവശം വരെ നിര്‍മ്മിക്കുന്ന ബൈപ്പാസിനുള്ള അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നതിനു തുടക്കമായി. കഴിഞ്ഞദിവസം  ബൈപാസിനായി ഏറ്റെടുക്കേണ്ട...
പെരുമ്പാവൂര്‍ നഗരസഭ ബജറ്റ്: താലൂക്ക് ആശുപത്രിക്ക് 17കോടിയുടെ വികസന മാസ്റ്റര്‍പ്ലാന്‍, യാത്രി നിവാസില്‍ ബസ് ടെര്‍മിനല്‍, നഗരസഭ കോടതി കെട്ടിടത്തിലേക്ക് മാറ്റാനും ആലോചന

പെരുമ്പാവൂര്‍ നഗരസഭ ബജറ്റ്: താലൂക്ക് ആശുപത്രിക്ക് 17കോടിയുടെ വികസന മാസ്റ്റര്‍പ്ലാന്‍, യാത്രി നിവാസില്‍ ബസ് ടെര്‍മിനല്‍, നഗരസഭ കോടതി കെട്ടിടത്തിലേക്ക് മാറ്റാനും ആലോചന

പെരുമ്പാവൂര്‍: നഗരസഭ രണ്ടരവര്‍ഷം പൂര്‍ത്തീകരിച്ച് മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ വിവിധ വികസന പദ്ധതികള്‍ക്കുതന്നെ മുന്‍തൂക്കം നല്‍കി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം നടപ്പാക്കുന്നതിന് 17 കോടിയോളം രൂപയുടെ മാസ്റ്റര്‍പ്ലാന്‍...
ഇന്നസെന്‍റ് എം പിയുടെ മണ്ഡല വികസന പ്രവര്‍ത്തനങ്ങള്‍.

ഇന്നസെന്‍റ് എം പിയുടെ മണ്ഡല വികസന പ്രവര്‍ത്തനങ്ങള്‍.

എന്റെ മണ്ഡലത്തിലെ എം.പി ഫണ്ട് വിനിയോഗത്തിൽ പൊതുമേഖലയിലെ വിവിധ പദ്ധതികൾക്കാണ് മുൻഗണന. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെല്ലാം സർക്കാർ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നൽ. സർക്കാർ സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 35 സ്കൂളുകളിൽ...
ഇരിങ്ങള്‍ വനത്തിന് സംരക്ഷണ വലിയമൊരുക്കി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇരിങ്ങള്‍ വനത്തിന് സംരക്ഷണ വലിയമൊരുക്കി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍

കഴി‍ഞ്ഞ ജൂണ്‍ അഞ്ചിലെ പരിസ്ഥിതി ദിനത്തില്‍ ഇരിങ്ങള്‍ ഗവ വെക്കോഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇരിങ്ങോള്‍ കാവിന് വലയമൊരുക്കി രക്ഷാകവചമൊരുക്കിയത് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വെറിട്ട കാഴ്ചയായി. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കാവ് ആയി...
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റ ഭാഗമായി നടപ്പാക്കിയ 100 കുളം പദ്ധതി മൂന്നാം ഘട്ടം സമാപനം ഉദ്‌ഘാടനം രായമംഗലം പഞ്ചായത്തിലെ ചെങ്ങതാരിചിറയില്‍ നടന്ന ചടങ്ങ്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റ ഭാഗമായി നടപ്പാക്കിയ 100 കുളം പദ്ധതി മൂന്നാം ഘട്ടം സമാപനം ഉദ്‌ഘാടനം രായമംഗലം പഞ്ചായത്തിലെ ചെങ്ങതാരിചിറയില്‍ നടന്ന ചടങ്ങ്.

100 Ponds Rejuvenation എറണാകുളം 100 കുളം പദ്ധതി: നേരിൽ കാണാം #Ernakulam #100Ponds #100Kulam #HarithaKeralam Posted by Haritha Keralam Mission on Tuesday, 29 May...